Surprise Me!

ലോകകപ്പിലെ വെടിക്കെട്ട് പ്രകടനം തുണയായി | Oneindia Malayalam

2019-07-18 14 Dailymotion

World Cup hero Jason Roy finds place in Test squad<br />ലോകകപ്പിലെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം വെടിക്കെട്ട് ഓപ്പണര്‍ ജാസണ്‍ റോയിയെ ആദ്യമായി ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിലെത്തിച്ചു. അടുത്ത ബുധനാഴ്ച ലോര്‍ഡ്‌സില്‍ ആരംഭിക്കുന്ന അയര്‍ലാന്‍ഡിനെതിരേയുള്ള ഏക ടെസ്റ്റിനുള്ള ടീമിലാണ് 28 കാരനെ ഉള്‍പ്പെടുത്തിയത്. <br />

Buy Now on CodeCanyon